സ്കൂളുകളെല്ലാം അടച്ചല്ലോ വേനൽ അവധി തുടങ്ങയല്ലോ കൊറോണയെന്നൊരു മാരക രോഗം നാട്ടിലാകെ പടർന്നല്ലോ കൈകൾ നന്നായി കഴുകേണം മസ്ക്കുകൾ എല്ലാം അണിയേണം ശുചിത്വമോടെ നടക്കേണം വീട്ടിനകത്ത് കഴിയേണം
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത