ജി.എം.യു.പി.എസ് കാളികാവ് ബസാർ/'''തിരികെ വിദ്യാലയത്തിലേക്ക് 21'''
നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം കളി ചിരിയും പാട്ടുമായി വിദ്യാലയപടി കടന്ന് കുട്ടിക്കൂട്ടം ആഗതരായി.... കരുതലോടെ മുന്നേറി നഷ്ടപ്പെട്ട വിദ്യാലയനുഭവങ്ങൾ നമുക്ക് തിരികെ പിടിക്കാം... വാർഡ് മെമ്പർ രമാരാജൻ പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു....
![](/images/thumb/4/4c/48553-22-3-1.jpg/300px-48553-22-3-1.jpg)
![](/images/thumb/0/0d/48553l.jpg/300px-48553l.jpg)
![](/images/thumb/7/76/48553j.jpg/300px-48553j.jpg)
![](/images/thumb/6/63/48553k.jpg/300px-48553k.jpg)