ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലം
പ്രതിരോധത്തിൻ ലേക്ക്ഡൗൺ കാലം
മാറ്റുന്നു ഞാനെന്റെ ശീലങ്ങളേ പ്രകൃതിയെ കാണുവാൻ ഇന്നീ ലോക്ക്ഡൗൺ കാലത്തിൽ എന്നെ ആരോ വിളിക്കുന്നു അന്തിയിൻ ചന്ത മറിഞ്ഞു ഞാൻ പ്രകൃതിയിൻ പച്ചപ്പ് കാക്കുന്നതല്ലയോ
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത |