നമ്മുടെ നാട്ടിൽ ദൈവത്തിന്റെ നാട്ടിൽ
കോവിഡ് എന്നൊരു രോഗം വന്നു
പേടിക്കവേണ്ട ജാഗ്രത മാത്രം
വ്യക്തി ശുചിത്വം പാലിക്കു
കൂട്ടം കൂടി പോകരുതേ
ആഘോഷം എല്ലാം ഒഴുവാക്കിടണമെ
കൈയ്യുകൾ നന്നായി കഴുകീടുമ്പോൾ
വായ് മൂടിക്കെട്ടാൻ മറക്കരുതേ
മന്ത്രി മാരെല്ലാം പറഞ്ഞിരുന്നു ഉദ്യോഗ വൃന്ദം പറഞ്ഞിരുന്നു
എന്നിട്ടും നിങ്ങൾ കേൾക്കുകയില്ലങ്കിൽ
നിങ്ങളുടെ കാര്യം??