മരമില്ല, മണ്ണില്ല, വയലിലപുഴയില്ല
കാടില്ലകാണാന്കഞ്ഞില്ല
മുണ്ടകപ്പാടത്തു കൊയ്ത്തിനു പോയൊരാ
കോരനും നീലിയും എങ്ങുപോയി
പാടത്തുകാല്പന്തു തട്ടികളിച്ചോറാ ബാല്യകാലങ്ങളിതെങ്ങുപോയി
ഫ്ളാറ്റുകളുംമണിമന്ദിരവുംകൊണ്ടു
ഭൂമിതൻമാറുപിളർന്നുപോയി
നെല്ലുംപയറുംവളർത്തിയിരുന്നൂറാമനുംമനസുമെന്നങ്ങുമില്ല
ഫ്ളാറ്റിൻെറ്ത്തുങ്ങമായൊരവട്ടത്തിൽഗ്രോബാഗുകൾതലപൊക്കിനിന്നു
എവിടെയുമില്ലിന്നപഴയകാലത്തിന്റെപട്ടുവിളമ്പുന്നമാങ്കൂരകൾ
മാളികകൾകൊണ്ടതിങ്ങിഞെരുങ്ങിയനഗരത്തിൻകാഴ്ചകൾഏറെയുണ്ട്
പൈസായുംബർഗറുംവാങ്ങികഴിക്കുന്നമനവജന്മമിത്തേരികഷ്ടം
കഞ്ഞിയുംചമ്മന്തിയുംകഴിച്ചീടുന്നപഴയമാനുഷ്യരിനെങ്ങുപോയി
നഗരമെന്നാരോപറഞ്ഞാനരാഗത്തിലാണ്‌പുതിയമനുഷ്യവാസം
ഈകാലംകളികാലംകളിതില്ലുമ്പോനാഥാണ്
മാനവജന്മതിന്മട്ടുകണ്ട
നന്മകളാൽസമൃദ്ധമായിരുന്നഭൂമിദോരന്തങ്ങളാൽസമൃദ്ധജമാഅയിന്ന്
ഇനിയെങ്കിലുമോർക്കുകഒന്നേകാലംകലികാലമാണെന്നത്