ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഏറത്തുമ്പമൺ

പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള നിയോജകമണ്ഡലത്തിലെ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഏറത്തുമ്പമൺ

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ മാത്തൂർ  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവൺമെൻറ് യു .പി .എസ്സ് ഏറത്തുമ്പമൺ.

ഇന്ന് എല്ലാവരും മാത്തൂർ എന്ന് വിളിച്ചു വരുന്ന സ്കൂൾ നിൽക്കുന്ന പ്രദേശം പഴയ കാലത്ത് ഏറത്തുമ്പമൺ (തുമ്പമൺ ഏറം )എന്നായിരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

ഏറത്തുമ്പമൺ മാത്തൂർ പോസ്റ്റ് ഓഫീസ്

ഗ്രന്ഥശാല ഏറത്തുമ്പമൺ

ആരാധനാലയങ്ങൾ

സെന്റ് ജോർജ്  ഓർത്തഡോക്സ് ചർച്ച്

മാത്തൂർ കാവ് ഭഗവതി ക്ഷേത്രം