ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/സൗകര്യങ്ങൾ
![](/images/thumb/2/25/45014%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F%E0%B4%82.png/300px-45014%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F%E0%B4%82.png)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
![](/images/thumb/b/bc/45014-schoolbuilding.png/300px-45014-schoolbuilding.png)
![](/images/thumb/4/43/45014.%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%86%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%89%E0%B4%A6%E0%B5%8D%E2%80%8C%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.png/300px-45014.%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%86%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%89%E0%B4%A6%E0%B5%8D%E2%80%8C%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.png)
കാലപ്പഴക്കം ചെന്ന കെട്ടിടമാണ് സ്കൂളിനുള്ളത് .12 ക്ലാസ് മുറികൾ ഉണ്ട് .ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .വളരെ അധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു .വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .സ്കൂളിന് പ്രത്യേകം ഓഡിറ്റോറിയം ഉണ്ട് .