പ്രകൃതി

മഞ്ഞിൻ വസന്തം ഇടതൂർന്നു
നിൽക്കും പ്രകൃതി വർണ്ണ-
മിതെന്തു ഭംഗി
കളകള നാദം ഒഴുകും അരുവിയും ,
പൂക്കളും ,മരങ്ങളും,കടും,മഴയും,
കട്ടിൽ നീരാടും പുൽച്ചെടികൾ -
തൻ ഈണവും ഒത്തു -
ചേരുന്നിടത്തെന്റെ പ്രകൃതി
  രമണീയത ഹാ എന്തു സുന്ദരം.

 
 
 

അരുണ .പി എസ് .രാജ്
4 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത