കടൽ

 ഒരുജന്മം പല ജന്മം
ഒരു മിഴി പല മിഴികൾ
ഒരു പുഴ പിന്നെ പല പുഴകൾ
ഒടുവിലൊരു കടൽ
 അതിനുമപ്പുറം ഇതുപോലെ
 കടലാണതിര്
 കടലിലലിഞ്ഞിട്ടുണ്ടെല്ലാം
 ജീവിതത്തിൻ്റെ അവസാന ഉപ്പും-
അലിഞ്ഞേ കടലിൽ
 

അലീന
4 ഡി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത