കാത്തു കാത്തൊരു മഴയത്
നോക്കി നിന്നൊരു മഴവിലിൽ
ഏഴുനിറങ്ങൾ ചിരിതൂകി
ആരുമറിയ നേരത്തു
കാത്തു കാത്തൊരു മഴ പെയ്‌തു
നോക്കി നിന്നൊരു മഴ വില്ലാൽ
കാത്തിരിപ്പിൻ സന്തോഷം
ആർത്തു രസിച്ചു കുയില്ലമ്മ
കാത്തു കാത്തൊരു മഴ പെയ്‌തു
പീലിവിടർത്തി മയിലമ്മ
പീലിവിടർത്തി രസിച്ചപ്പോൾ
കുയിലമ്മയും വന്നെത്തി
കാത്തു കാത്തൊരു മഴയത്തു
നോകി നിന്നൊരു മഴവില്ലാൽ
സന്തോഷങ്ങൾ പങ്കിട്ടു
കുയിലും മയിലും ഒന്നായി