Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


1523 കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഓരോ ദിവസവും വ്യത്യസ്ത പ്രവർത്തനങ്ങൾ നടക്കുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികവോടുകൂടി നടക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്. ഓരോ മാസത്തേയും പ്രവർത്തനങ്ങൾ കാണാം

ജൂൺജൂലൈ ഓഗസ്റ്റ്സെപ്തംബർഒക്ടോബർനവംബർഡിസംബർജനുവരിഫെബ്രുവരിമാർച്ച്