ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സ്പോർട്സ് ക്ലബ്ബ്
പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിലെ കായിക മേഖലയോട് താല്പര്യമുള്ള കുട്ടികളെ അക്കാദമിക വർഷ ആരംഭത്തിൽതന്നെ പ്രത്യേകം തിരഞ്ഞെടുത്ത ആവശ്യമായ പരിശീലനം നൽകുന്നു.

വനിതാ വോളിബോൾ ദേശീയ അന്തർദേശീയ താരങ്ങൾ സൃഷ്ടിച്ചിട്ടുള്ള ക്ലബ്ബാണ് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ് .

കബഡി കോ കോ വോളിബോൾ എന്നിവ കൂടാതെ അത്ലറ്റിക്സിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.