ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024 - 27 | 2025 - 28 | 2026-29 |
സമ്മർ ക്യാമ്പ്
കണ്ണൂർ: പള്ളിക്കുന്ന് ഗവ: ഹൈ സ്കൂളിലെ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് 31.5 25 ന് സ്കൂളിൽ വെച്ച് നടത്തി. പ്രിൻസിപ്പാൾ യൂസഫ് ചന്ദ്ര ങ്കണ്ടിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് ' ശ്രീ.എ. സത്യൻ ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ പി.കെ. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. രമണി.വി. എന്നിവർ പങ്കെടുത്തു.