ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർ‌ട്സ് ക്ലബ്ബ്-17

ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ കായികാധ്യാപിക ആലീസ് ഐ പി .യുടെ നേതൃത്വത്തിലാണ് ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ടയിലെ സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.