ഗവ. യു പി എസ് തിരുമല/പ്രവർത്തനങ്ങൾ/2026-27


Environment Day
2025-26 അധ്യായന വർഷത്തെ സ്കൂൾ പരിസ്ഥിതിദിന ആഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വലിയവിള വാർഡ് കൗൺസിലർ വി ജി ഗിരികുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന പ്രതിജ്ഞ, മരത്തൈനടീൽ എന്നീ പ്രവർത്തനങ്ങൾ നടന്നു. ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി.