സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ കൺവീനർ വിജിൽ പ്രസാദ് സന്ദേശം നൽകി . കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.