ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/പരിസ്ഥിതി ക്ലബ്ബ്-17
വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു പോരുന്ന ഒരു പരിസ്ഥിതി ക്ലബ്ബാണ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലേത്. പരിസ്ഥിതി ദിന പരിപാടികളിലൊതുങ്ങാതെ വിശാലമായ പ്രവർത്തന പദ്ധതികൾ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് നടത്തിപ്പോരുന്നു. എല്ലാ മാസവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തുകയും കുട്ടികളെ പരിസ്ഥിതിയുമായി കൂട്ടിയിണക്കി വിജ്ഞാന വിനിമയത്തിന് ഇട നൽകുകയും ചെയ്യുന്നു.


