ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മാനവ രാശിയെ പാഠം പഠിപ്പിക്കാൻ
എത്തി കൊ റോണകാലം
പണവും പ്രൗഢിയും കാണിക്കാനാവാതെ
വീട്ടിലിരിപ്പൂ ജനങ്ങൾ
രോഗം അകറ്റൂ രോഗത്തെ അകറ്റൂ
രോഗ പ്രതിരോധ മാർഗങ്ങൾ തേടി
വ്യക്തി ശുചിത്വം പാലിച്ച്
പരിസര ശുചിത്വം പാലിച്ച്
മഹാമാരിയെ തടയാം
ഒന്നായ് നിന്നു നാം
ഒരുമയോടെ നിന്നു നാം
അതിജീവിക്കാം നമുക്ക് അതിജീവിക്കാം
 

അഭിജ ദിവൻ
4 A ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത