-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
06-03-2026Ghsbeenachi15086

അംഗങ്ങൾ

1.ആദിദേവ് പി ബി

2. ആദിത്യ എസ്

3. അൽഷിഫ പി

4. ആരാധ്യ കെ എസ്

5.അർച്ചന എം പി

6.ആർദ്രവ് ഷൺമുഖദാസ്

7.അരുണവ് സുരേഷ്

8. ആരുഷ് നന്ദൻ

9.അയിഷ അമാന കെ

‍10.ഡാനിയൽ സിബി

11.ദേവനാരായണൻ ബി

12.ധീരവ് കെ

13.ഫാത്തിമ ഷൈമ പി

14.ഗൗരിനന്ദ ബി

15.കാർത്തിക് കൃഷ്ണൻ കെ എസ്

16.മാളവിക ബി എസ്

17.മിഷമിത്രജയൻ

18.മുഹമ്മദ് ഷാമിൽ കെ

19.മുഹമ്മദ് ഫായിസ്

20.മുഹമ്മദ് ഫർസിൻ സി

21.മുഹമ്മദ് യാസിൻ സി

22നർത്തന പ്രതീഷ്

23നഷ്വ പി ഹുസൈൻ

24നേഹ രാജു ടി

25നിവേദ്യ കെ മേനോൻ

26നിവേദ്യ കെ എസ്

27.നിവേദിത റെനി

28.നിയത ഷിൽ

29.സിയ എസ്

30.വൈഗ നക്ഷത്ര

പ്രവർത്തനങ്ങൾ

ജൂൺ23 ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ[തിരുത്തുക | മൂലരൂപം തിരുത്തുക]

 

2025-2028 ബാച്ചിലേക്കുളള ലിറ്റിൽ കൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ ജൂൺ23 ന് നടന്നു.ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മോഡൽ പരീക്ഷ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷക്ക് നേതൃത്വം നൽകുകയും ചെയ്തു

ജൂൺ 25 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ[തിരുത്തുക | മൂലരൂപം തിരുത്തുക]

 

എട്ടാം ക്ലാസ്സ് കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിനായുളള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു.90 കുട്ടികൾ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 88 കുട്ടികൾ പങ്കെടുത്തു.