ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പുസ്തക ചർച്ച

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 1/7/ 2024 തിങ്കളാഴ്ച റാവുത്തർ ഹോളിൽ വെച്ച് നടത്തപ്പെട്ട പുസ്തക ചർച്ച ബഹു. മുഹമ്മദ് സാലി നിർവ്വഹിച്ചു.SRG കൺവീനർ സന്ധ്യ പ്രസ്തുത പരിപാടിയിൽ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി HM സുമിത Po അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ സിജി കെ ഐസക്ക് നന്ദി പ്രകാശിപ്പിച്ചു. രഘു, ബിജു ടി പി , പ്രമീള N എന്നിവർ സംസാരിച്ചു