ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


പ്രതിരോധ സേനയിൽ അംഗങ്ങളാവണം
പോരാളിയാവണം നമ്മൾ
കൊറോണയെന്ന വൻ മഹാമാരിയെ
തുരത്തേണ്ട പോരാളി നമ്മൾ
കൊറോണയെന്ന വൻ മഹായുദ്ധം
അതിനോടെതിർത്ത് പോരാടുന്നവർ നമ്മൾ
നമ്മുടെ യുദ്ധമുറകൾ കൈകഴുകലും
സാമുഹ്യ അകലം പാലിക്കലും
ജാഗ്രതയുള്ളവരാവണം നമ്മൾ
ശുചിത്വ മുറകൾ പാലിക്കണം
കൈകോർത്തു നമ്മൾ സ്നേഹം പകരേണ്ട
നമസ്തേയിൽ നമ്മുടെ സ്നേഹം നില നിർത്താം


 

സാമുവൽ ജോണി
8I ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത