ആർത്തു ഉല്ലസിച്ചിടും വാഹനത്തിനും
അന്തരീക്ഷത്തിനും എന്തെ
ഇത്ര നിശ്ശബ്തദ !
അങ്ങാടികളും കവലകളും എല്ലാം
ഒഴിഞ്ഞു കിടക്കുന്നു,
അവിടെ ആരെയും കാണുന്നില്ല
എന്തെ മനുഷ്യന്ന് പറ്റി !
എല്ലാ ഇടത്തും മൂകത സ്വന്തം
മനുഷ്യൻ എന്തോ പേടിച്ച പോലെ
തന്റെ സഹോദരനെ പോലും
കാണാൻ ഭയക്കുന്ന കാലം.....
എല്ലാവരെയും തോൽപ്പിച്ച്
മനുഷ്യനെ കാർന്നു തിന്നും
കൊറോണ
ലോകത്തെ സമാധാനം
കീഴടക്കി