കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/സൗഹൃദ ക്ലബ്

സൗഹൃദ ക്ലബ്

കൗമാരക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവും ആയ കരുത്തു നൽകുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി 2013 മുതൽ രൂപീകരിച്ച സംവിധാനമാണ് സൗഹൃദ ക്ലബ്.

പ്രവർത്തനങ്ങൾ

  • മെന്റൽ ഹെൽത്ത് ക്ലാസ്
  • റീപ്രൊഡക്ടിവ് ഹെൽത്ത് ക്ലാസ്
  • മക്കളെ അറിയാൻ
  • 'Karuth' - ആയോധന കല പരിശീലനം