ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി

മഹാമാരി

ഭൂമിയിൽ ഉദിച്ചു വന്നു ഒരു മഹാമാരി
ജനങ്ങൾ മരിപ്പു മരിപ്പൂ
ഭൂലോകം നിശബ്ദമായിരിക്കുന്നു.
ലോകത്തിൽ വന്നു കൊവിഡ് 19
ജനങ്ങൾ ഭയപ്പെടുന്നു.
കുട്ടികൾ ഭയപ്പെടുന്നു.
മരണപ്പെടുന്നു .. .
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
പാലിച്ചീടുക നാം.
 

റിയ
6 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത