ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വശീലവും രോഗപ്രതിരോധവും
ശുചിത്വശീലവും രോഗപ്രതിരോധവും
ശുചിത്വം എന്നത് രണ്ടു തരത്തിലുണ്ട്. പരിസരശുചിത്വവും വ്യക്തിശുചിത്വവും. പരിസരശുചിത്വം എന്നത് പ്രധാനമായും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ അത് മറിച്ചു കളയണം. ഇല്ലെങ്കിൽ അതിൽ കൊതുക് മുട്ടയിട്ട് വലുതാകും. കൊതുക് പലവിധ രോഗങ്ങള്ർക്കും കാരണമാകും. അതുപോലെ പൊതുസ്ഥലങ്ങളും വ്യത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പാഴ്വസ്തുക്കൾ വലിച്ചെറിയുകയോ ചെയ്യരുത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം