വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും
രോഗം എവിടെയാണ് കാണപെട്ടത് എന്ന് ചോദിച്ചാൽ ആര് ഉത്തരം പറയും. ബുദ്ധിമുട്ടാണ്.രോഗം വരുന്നത് രണ്ടു വഴികളിലൂടെയാണ് ഒന്ന് നാം വരുത്തി വൽക്കുനത് രണ്ടാമത് വന്നു കയറുന്നത്. ഇതിൽ ഏത് വഴിയെ ആണ് കൂടുതൽ ഭയക്കേണ്ടത്.... ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു മനുഷ്യൻ വരുത്തിവൽക്കുനത് തന്നെ ഉദാഹരണം തന്നെ പലതുണ്ട് ഒന്നാമത്തേത് തന്നെ ഹിരോഷിമ നാഗസാഗി ബോംബ് സ്ഫോടനം മനുഷ്യൻ പക തീർക്കുവാൻ തന്നെ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു അങ്ങനെ ലോകം നശിച്ചു പിന്നെ പട്ടിണി ആയി രോഗം ആയി അങ്ങനെ പലതുമായി. പാഠങ്ങൾ കണ്ടിട്ടും മനുഷ്യൻ പഠിക്കാതെ ആയി ലോകം നശിക്കുമെന്ന സൂചന വർഷങ്ങൾക്കുമുമ്പേ ലഭിച്ചിട്ടും മനുഷ്യൻ പഠിച്ചില്ല ഇപ്പോൾതാ അന്ന് നഗരങ്ങളിലാണ് രോഗം പടർന്നതെങ്കിൽ ഇന്ന് ലോകത്തായിപണ്ട് ചൈനയിൽ ഭക്ഷ്യ ക്ഷാമം വന്നപ്പോൾ ചൈന ഇറക്കിയ ഉത്തരവാണ് ആർക്കും വേണമെങ്കിലും എന്തും ഭക്ഷിക്കാം എന്ന് ഇന്നിപ്പോൾ ആ തീരുമാനമാണ് ഇന്ന് ലോകത്ത് ഈ പകർച്ചയ്ക്ക് കാരണം.
മനുഷ്യൻ രോഗത്തെ പേടിക്കുന്നില്ല മനുഷ്യനെ പേടിക്കുന്നില്ല നിയമത്തെ പേടിക്കുന്നില്ല ഇതാണ് കുഴപ്പം. മനുഷ്യന് ശുചിത്വമില്ല അതാണ് ഈ രോഗങ്ങൾക്ക് എല്ലാം ഭൂരിപക്ഷ കാരണം ഇപ്പോൾ വരുത്തിവൽക്കുനത് ആണെന്ന്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം
|