എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സാഹചര്യം

വളരെ പരിമിതമായ ഭൗതിക സാഹചര്യമാണ് ഈ വിദ്യാലയത്തിനുള്ളത്. കൂടുതൽ കുട്ടികളുണ്ടെങ്കിലും സ്ഥല

സൗകര്യവും കെട്ടിട സൗകര്യവും കളിസ്ഥലവുമെല്ലാം

വളരെ പരിമിതമാണ്. 21 സെന്റ് സ്ഥലത്ത് ഒരു Pre-KER ബിൽഡിംഗിൽ 3 ക്ലാസ മുറികളുള്ള ഒരു ഹാൾ,


ഒരു ക്ലാസ്സ് മുറി, ഒരു ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ പുതിയതായി പണിത കേൺക്രീറ്റ്

കെട്ടിടത്തിൽ 4 മുറികളുണ്ട്.

PTA യുടെ മേൽനോട്ടത്തിൽ പണിത അടുക്കള വളരെ ഉന്നത നിലവാരം പുലർത്തുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 22 urinels ഉം 3 toilet ഉം ഉണ്ട് .

കൈ കഴുകാനുള്ള സൗകര്യം ആവശ്യത്തിനുണ്ട്.

മീറ്റിംഗുകൾ, അസംബ്ലി എന്നിവ ,ചേരുന്നതിന്, അദ്ധ്യാപകരുടെ വകയായി അസംബ്ലി ഹാൾ പണിതു.

കുട്ടികളുടെ വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടി ചേർത്തല താലൂക്ക് യൂണിയൻ ഒരു സ് മാർട് ടി.വി

സമ്മാനിച്ചു. വായനയുടെ ലോകത്തേയ്ക്ക് കുഞ്ഞുങ്ങളുടെയും

രക്ഷർത്താക്കളെയും കൈ പിടിച്ചു കൊണ്ട് പോകുന്നതായി ഒരു ഓപ്പൺ ലൈബ്രറി തുടങ്ങി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം