ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അക്കരെ ഇക്കരെ പോകാം കാടും മേടും കാണാം ആനയും ആമയും കളിക്കാം തവളയെപോലേ ചാടാം ആടിപ്പാടി പോകാം അച്ഛനെയും അമ്മയും കൂട്ടാം അക്കരെ ഇക്കരെ പോകാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത