എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/ കൊറോണ, രോഗ പ്രതിരോധം
കൊറോണ രോഗപ്രതിരോധം
ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ വ്യധി ആണ് കോവി ട് 19.ഒരു പാട് മനുഷ്യരുടെ ജീവന് ഭീഷണി ആയി തീർന്നു ഇരിക്കൂകയാണ് കൊറോണ വൈറസ്. ചൈനയിൽ ആണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. മൃഗങ്ങൾൽ നിന്നാണ് ഈ വൈറസ് മനുഷ്യരിൽ പടരുന്നതു. ഈ വൈറസ് തുരത്താൻ ഇനിയും ഒരു മരുന്ന് കണ്ട് പിടിച്ചിട്ടില്ല. എന്നത് ആണ് ഒരു ദുഃഖ സത്യം. അതു കൊണ്ടു തന്നെ ഈ വൈറസ് നമ്മെ ആക്രമിക്കാതിരി ക്കാൻ ഉള്ള രോഗ പ്രതിരോധം ആണ് നാം നേടേണ്ടതു. അതായതു ഇടക്ക് ഇടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. മുഖം, കണ്ണ്, വായ തുടങ്ങിയ ഭാഗങ്ങൾ കൈകൾ കൊണ്ട് തൊടുന്നത് ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക. എന്നീ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കു ന്നത് തടയാൻ സാധിക്കും. നമ്മുടെ ലോകം പഴയതു പോലെ ആക്കാൻ സാധിക്കും. എന്ന വിശ്വാസത്തോടെ ഞാൻ നിർത്തുന്നു. .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |