എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സ്കൂൾ പാർലമെന്റ്
സ്കൂൾ പാർലമെന്റ് ഓൺലൈനായി രൂപീകരിച്ചു. മാളവിക ലൈഗോഷ് (ലീഡർ -പ്രധാന മന്ത്രി), ഫാത്തിമ കെ എസ് (സ്പീക്കർ), മിലൻ (വിദ്യാഭ്യാസം), ആർച്ച കെ മനോജ് (കൃഷി- പരിസ്ഥിതി), അഭിനന്ദ് എം( സ്പോർട്സ് ), സാന്ദ്ര വിപിൻദാസ് (ആരോഗ്യം), എന്നിങ്ങനെ മന്ത്രിമാരും...
ഓൺലൈൻ മീറ്റിംഗുകൾ ഇടയ്ക്ക് കൂടുന്നുണ്ട്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ പ്രത്യേകം പാർലമെന്റ് യോഗം ചേർന്നു.