എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഡിജിറ്റൽ മാഗസിൻ പ്രകാശനം
ഡിജിറ്റൽ മാഗസിൻ പ്രകാശനം
ലിറ്റിൽ കൈറ്റ്സ് (ഐ റ്റി ക്ലബ് )ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ www.school wiki. in എന്ന വിലാസത്തിൽ അപ്ലോഡ് ചെയ്തു. സംസ്ഥാനതലത്തിൽ 2000 സ്കൂളിൽ ഈ പ്രവർത്താനം നടന്നു. അതിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇ - മാഗസിൻ പ്രകാശനം നിർവഹിച്ചത് വിദ്യാഭ്യസ വികസന സ്റ്റാന്റ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സുഭാഷ് (കടക്കാവൂർ ഗ്രാമ പഞ്ചായത്ത് )ആണ്. ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികളുടെ അക്ഷീണമായ പരിശ്രമം അതിൽ കാണാൻ സാധിക്കും.
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം - സുഭാഷ് (വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം - സുഭാഷ് (വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )
-
ക്യാമറയിൽ പകർത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം- ആശംസകൾ വിപിൻ (എച്ച് എസ് ഐ റ്റി സി )
-
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം
-
മാഗസിൻ നിർമ്മാണവേളയിൽ
-
മാഗസിൻ നിർമ്മിക്കുന്ന വിദ്യാർത്ഥികൾ
അപ്ലോഡ് ചെയ്ത ഇ -മാഗസിൻ ഡിജിറ്റൽ മാഗസിൻ ലിങ്ക് വഴി കാണാൻ താഴെ പറയുന്ന വഴിയിലൂടെ പോകുക
സ്കൂൾ വിക്കിയുടെ ഹോം പേജ് ഓപ്പൺ ചെയ്ത് ഡിജിറ്റൽ മാഗസിൻ ലിങ്ക് ഓപ്പൺ ചെയ്യുക. ഓരോ ജില്ലയിലെ മാഗസിൻ കാണുന്നതിന് അതാത് ജില്ല തെരഞ്ഞെടുത്ത് ഡിജിറ്റൽ മാസികയുടെ മുഖചിത്രത്തിൽ മൗസ് കൊണ്ടു വരുമ്പോൾ ഇ - മാസികയുടെ പേരും സ്കൂൾ പേരും ദൃശ്യമാകും. ഇ -മാസിക കാണാൻ മാസികയുടെ പേരിലും സ്കൂൾ പേജിൽ പോകാൻ സ്കൂളിന്റെ പേരിലും ക്ലിക്ക് ചെയ്യുക
നമ്മുടെ സ്കൂളിലെ ലിറ്റിൽ വിസാർഡ് എന്ന ഡിജിറ്റൽ മാഗസിൻ കാണാൻ ചുവടെ നൽകിയിരിക്കുന്ന ലിറ്റിൽ വിസർഡ്സ് 2019-20ൽ ക്ലിക്ക് ചെയ്യുക.