ലോകത്ത് മുഴുവൻ
നാശം വിതച്ച
കൊറോണയെ നമുക്ക് തുരത്താം.
വീട്ടിലിരിക്കാം സുരക്ഷിതരാവാം.
കൈ കഴുകാം സുരക്ഷിതരാവാം.
മാസ്ക് ധരിക്കാം സുരക്ഷിതരാവാം.
സർക്കാർ പറയുന്നത് കേൾക്കാം
സുരക്ഷിതരാവാം.
ഡോക്ടർമാരെ അഭിനന്ദിക്കാം.
നേഴ്സ്മാരെ
അഭിനന്ദിക്കാം.
പോലീസുകാരെ
അഭിനന്ദിക്കാം.
സാമൂഹിക അകലം പാലിക്കാം.
കൊറോണയെ നമുക്ക് തുരത്താം.