എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


ഒരു ദിവസം ഒരു സ്ഥലത്ത് കുറച്ച് ആളുകൾ ഗൾഫിൽ നിന്ന് വന്നു.അത് ചെറിയ ഒരു ഗ്രാമമായിരുന്നു. അവിടെ ഒരു വീട്ടിലും ടി വി യൊന്നുമില്ലായിരുന്നു' അതു കൊണ്ട് ലോകമെമ്പാടും പടർന്നു പിടിക്കുന്ന വൈറസിനെ പറ്റി അവരാരും അറിഞ്ഞിരുന്നില്ല .ലോകമെമ്പാടും കൊറോണ വൈറ സിനെതിരെ പോരാടുകയായിരുന്നു. ഒരു ദിവസം അവരും മനസ്സാക്കി ഗൾഫിൽ നിന്ന് വന്ന അവരുടെ നാട്ടുകാർക്കും വൈറസ് ബാധിച്ചിട്ടുണ്ടെന്ന്. ഇതറിഞ്ഞ നാട്ടുക്കാരൊക്കെ പരിഭ്രാന്തരായി.:

എവിടെ പോകണമെന്നറിയാതെ ജനങ്ങൾ നെട്ടോട്ടമായി. അപ്പോൾ അവിടെ ഒരാൾ വന്നു. അയാൾ നാട്ടുക്കാരോട് ചോദിച്ചു ഇതെന്താ എല്ലാവരും വിഷമിച്ചോണ്ട് പരക്കം പായുന്നതെന്ന് .കൊറോണയെ പേടിച്ചാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹം അവരോട് പറഞ്ഞു പരിഭ്രാന്തിയച്ച വേണ്ടത് അതിനെതിരെ പോരാടുകയാണ് വേണ്ടത്. എല്ലാവരും വീട്ടിലിരിക്കു നമ്മുക്ക് ഒരുമിച്ച് മുന്നേറാം കൊറോണ വൈറസിനെതിരെ .

ശ്രീഹൽ പി പി
7 എടച്ചൊവ്വ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ