എച്ച്.എസ്. മണിയാർ/ലിറ്റിൽകൈറ്റ്സ്/2025-28
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
{{Infobox littlekites
|സ്കൂൾ കോഡ്= 38045
|ബാച്ച്= 1
|യൂണിറ്റ് നമ്പർ= 1
|അംഗങ്ങളുടെ എണ്ണം=25
|റവന്യൂ ജില്ല= Pathanamthitta
|വിദ്യാഭ്യാസ ജില്ല= Pathanamthitta
|ഉപജില്ല= Pathanamthitta
|ലീഡർ= Anandhu
|ഡെപ്യൂട്ടി ലീഡർ= Allen P Aji
|കൈറ്റ് മെന്റർ 1= Seenu somaraj
|കൈറ്റ് മെന്റർ 2= Vijaya lekshmi G
|ചിത്രം= <!
}}
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 10-06-2026 | High School Maniyar |
അംഗങ്ങൾ
.
| Sl No | Ad.No | Name |
| 1 | 3062 | Adityan.S |
| 2 | 3043 | Alby Shiju |
| 3 | 3063 | Arjun Suresh |
| 4 | 3038 | Ashkar Mon |
| 5 | 3045 | Aswin K S |
| 6 | 3047 | Mervin K Thomas |
| 7 | 3060 | Abhiram V S |
| 8 | 3051 | Adhil C S |
| 9 | 3057 | Allen P Aji |
| 10 | 3052 | Anamika Hemanth |
| 11 | 3050 | Anandhu B |
| 12 | 3039 | Anlali Manoj |
| 13 | 3054 | Asif Ajmal |
| 14 | 3042 | Dhanusree Somarajan |
| 15 | 3061 | Immanuel Johnson |
| 16 | 3058 | Kishan P Shijo |
| 17 | 3053 | Nandana Shine |
| 18 | 3048 | Sanjay Vishnu |
| 19 | 3041 | Shehin M S |
| 20 | 3046 | Suneesh Kumar |
| 21 | 3040 | Thahira |
| 22 | 3044 | Vaiga Pradeep |
| 23 | 3059 | Vaishak Raj |
| 24 | 3037 | Vinayak Ratheesh |
| 25 | 3065 | Elsa jose |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025-28 കൈറ്റ് ക്ലബിലേക്കുള്ള ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ ബുധനാഴ്ച രാവിലെ 9.30മുതൽ 12.30വരെ നടത്തപ്പെട്ടു .പരീക്ഷയ്ക് രജിസ്റ്റർ ചെയ്ത കുട്ടികളിൽ 24കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .കുട്ടികളുടെ റിസൾട്ട് ഫയൽ അപ്ലോഡ് ചെയ്തു.
ക്യാമ്പ്
ഹൈസ്ക്കൂൾ മണിയാറിലെ 2026-27 വർഷത്തെ ക്ലാസ്സ് 9 ന്റെ പ്രിലിമിനറി ക്യാമ്പ് (ഫേസ് 1) 20-6-2026 ബുധനാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ സ്കൂളിൽ നടത്തപ്പെട്ടു . ക്യാമ്പിൽ എക്സ്റ്റേർണൽ ആർ .പി ആയി ജെ എം പി മലയാലപ്പുഴ സ്കൂളിലെ എച്ചു് എസ് റ്റി ശ്രീ ശ്രീകുമാരൻ നായർ ക്ലാസ് നയിച്ചു .സോഷ്യൽ മീഡിയകളുടെ സ്വാധീനം, റീൽസ് നിർമ്മാണം, കെഡലിവ് സോഫ്റ്റ്വെയർ പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ എഡിറ്റിങ് എന്നിവ ഉൾപ്പെടുത്തി വളരെ പ്രയോജനകരമാകുന്ന രീതിയിലാണ് ക്ലാസ്സിൽ നടന്നത് . 25 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു . കുട്ടികൾക്ക് ലഘു ഭക്ഷണം നൽകുകയും ചെയ്തു .