Login (English) Help
കോറോണേ കോറോണേ പോ…പോ കൂട്ടുകാർക്കൊപ്പം കളിച്ചീടാൻ ടീച്ചറിന് ഒരു ചക്കര ഉമ്മ നൽകാൻ കളിച്ചു പഠിക്കാൻ കൂട്ടുകാർക്കൊപ്പം കൊതിയായി….. കൊതിയായി…. കൊതിയായി
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത