എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

മുറ്റത്തുണ്ടൊരു പൂമരം
മരത്തിൽ നിറയെ പൂവുണ്ട്
തേൻ നുകരാം പൂമ്പാറ്റേ
പാറിപ്പാറി വരുമോ നീ
പാറിപ്പാറി വന്നാലോ
വയറു നിറയെ തേനുണ്ണാം

ആശിഷ്
1 B എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത