കിളിയുടെ പാട്ട് നിലച്ചേ പോയ് പുഴയുടെ കുളിര് വരണ്ടേ പോയ് കാറ്റിൻ നാദം നിലച്ചേ പോയ് മരത്തിൽ തണൽ മറഞ്ഞേ പോയ് വനത്തിൻ താളം നിലച്ചേ പോയ് മഴയുടെ വരവ് കുറഞ്ഞേപോയ് കടലിൻ മേളം നിലച്ചേ പോയ് ഝഷത്തിൻ വരവ് കുറഞ്ഞേപോയ്
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത