.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.പ്രവേശനോത്സവ ഗാനദൃശ്യാവിഷ്കാരം നയനമനോഹരമായി നടത്തപ്പെട്ടു,

ലോക പരിസ്ഥിതി ദിനം ജൂൺ 5
പരിസ്ഥിതിദിനക്വിസ്സ്
ചിത്രരചന-ഞാനും പ്രകൃതിയും

അടിക്കുറിപ്പ് മത്സരം
ഒരു ക്ലാസ്സ് ഒരു പൂച്ചെടി
പരിസ്ഥിതി ബോധവത്കരണ ക്ലാസ്സ്..