ജില്ലാതല മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്പെല്ലിംഗ് ബീ മത്സരം 2025 ജനുവരി 10 ന് നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം നല്ലൂർ നാട് എം ആർ എസ്, നു ലഭിച്ചു.