നാട്ടിലാകെ പടരുന്നു
കൊറോണയെന്ന ഭീകരൻ
ചൈനയിലെ വുഹാനിൽ നിന്നും
പകർന്നു വന്നൊരു ഭീകരൻ
ആളെ കൊല്ലും ഭീകരൻ
ഇന്ത്യയിലെത്തിയ ഭീകരൻ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല നമ്മൾ കരുത്തേണം
ഇല്ലന്നാകിൽ നമ്മളെയെല്ലാം
കൊന്നൊടുക്കും ഭീകരൻ.
നിരീക്ഷണത്തിൽപെടുത്തി നമ്മളെ
കുടുക്കിലാക്കും ഭീകരൻ,
ഭൂമിയിൽ നിന്നും ഭീകരനെ
തുടച്ചുനീക്കാൻ മരുന്നില്ല.
ജാഗ്രത നമ്മൾ പാലിക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും
സോപ്പിട്ടു കഴുകേണം
മാസ്ക് ധരിച് നടക്കേണം
കൊറോണയെ തുരത്തേണം.