എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25
ഫിലിം ക്ലബ് ഉദ്ഘാടനം
ഫിലിം ക്ലബ് ...സ്റ്റോറി ബോർഡ് വിലയിരുത്തൽ

2019അധ്യയന വർഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ഫിലിം ക്ലബ് തുടങ്ങി. യൂണിറ്റിൽ ഏകദേശം 30 കുട്ടികൾ പ്രവർത്തിക്കുന്നു. ലീഡർ ആയി അനന്ദു കൃഷ്ണൻ എ ഉം,ഡെപ്യൂട്ടി ലീഡർ ആയി ശ്രീശാന്തും പ്രവർത്തിക്കുന്നു. ഓരോ ആഴ്ചയും കുട്ടികൾ ലീഡറിന്റെ സാന്നിധ്യത്തിൽ അവരവർ തയാറാക്കിയ സ്റ്റോറി ബോർഡ് അവതരിപ്പിക്കുന്നു .ഇവയെ വിലയിരുത്തി നിഗമനങ്ങൾ ബുക്കിൽ കുറിക്കുകയും, മികച്ചവയെ ടെലി ഫിലിം ആക്കാനും തീരുമാനിച്ചു.ലീമ ടീച്ചർ നേതൃത്യം വഹിക്കുന്നു.




ഷോർട്ട് ഫിലിം നിർമ്മാണം

ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിജ്ഞാനപ്രദമാകുന്ന ഷോർട്ട് ഫിലിമുകൾ പരിചയപ്പെടുത്തുന്നു.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകൾ സ്കൂളിൽ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്നുണ്ട്.