തുരത്തണം തുരത്തണം
കൊറോണ എന്ന മാരിയെ
അകന്നിടാം അകന്നിടാം
കൊറോണയെ തുരത്തിടാൻ
അനുസരിച്ചിടും നാം
ആതുരസേവകരെ
അനുസരിച്ചിടും നാം
നിയമപാലകരെ
നാം ഒരുമിച്ച് തുരത്തിടും
കൊറോണ എന്ന മഹാവിപത്തിനെ.
ദിയ സി
3എ അക്ലിയത്ത് എൽ പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത