എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി കൊവിഡേ...

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊവിഡേ...

നിന്റെ ഈ വൈറസ്കൊണ്ടാണ് വിദ്യാലയങ്ങൾ അടച്ചിരിക്കുന്നത്. നിന്നെ എല്ലാ രാജ്യങ്ങൾക്കും കൊണ്ടുവന്നത് ചൈന എന്ന രാജ്യമാണ്. നീ വന്നതിനാൽ ആൾകൂട്ടത്തിൽ നിന്ന് അകലം പാലിക്കുക, പിന്നെ മറ്റുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക, കൈ soap,ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക ഇതൊ ക്കെയാണ് നിന്നുകൊണ്ടുള്ള സ്ഥിതി.


ഫാത്തിമ സഫ പി
4B എ എം എൽ പി സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത