Koronokkalam
 


കൊറോണാക്കാലം ഈ നാഷക്കാലം.... മനുഷേറെയെല്ലാരും ഒന്ന് പോലെ ...
 കാറില്ല ബസ്സില്ല ലോറിയില്ല തീവണ്ടിയും ഇല്ല.... ഒന്നും ഇല്ലാത്ത കൊറോണാക്കാലം.... ട്രാഫിക്കുകൾ ഇല്ലാത്ത കൊറോണാക്കാലം റോഡിലും യപ്പോ ഴും ആളുമില്ല.... സമയത്തിനും ഒട്ടും വിലയുമില്ല.... (2) നീല നിറമുള്ള മാസ്‌കെവെച്ചേ എല്ലാരും കാണാൻ ഒന്ന് പോലെ.... കുറ്റം പറയാൻ ഒന്നുമെങ്കിലും വായ തുറക്കാൻ ആർക്ക് പറ്റും.... (2)കാണാൻ കഴിയില്ല കേൾക്കാനും കഴിയില്ല കാട്ടി കൂട്ടുന്നതും പറയാൻ കഴിയുന്നില്ല.... (2)(കൊറോണാക്കാലം )

Ayshath AfeefaS. P
7 A എ യു പി എസ് കുണ്ടാർ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത