കൊറോണ.

 ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുക്കാം
 സൽക്കർമ്മങ്ങൾ ആയി ഇതിനെ കരുതിടാം
 സഹജീവിയോടുള്ള കടമയായി കാത്തിടാം
 നാട്ടിൽ ഇറങ്ങേണ്ട
 നഗരവും കാണേണ്ട
 നാട്ടിൽ നിന്നും മഹാവ്യാധി പോകുംവരെ
 അൽപ ദിനങ്ങൾ ഗൃഹത്തിൽ നമുക്ക് ഇരിക്കാം.
 

മീരാകൃഷ്ണ
5 A പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത