എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കാന്തിയേകിയ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കാന്തിയേകിയ പൂവ്

കാറ്റിലാടി ഉലയുന്ന പൂവേ
നിൻമനോഹരിതയെൻ കണ്ണിനെ ചിമ്മിക്കുന്നു
എന്തൊരുഭംഗിയാണു നിന്നെ കാണാൻ
ഇത്രനാൾ എങ്ങു നീ മറഞ്ഞിരുന്നു

കാറ്റിലാടി ഉലയുന്ന നിൻ ഇതളുകൾ കാണാൻ
എന്തുഭംഗി, കണ്ടു മടുക്കുന്നില്ല‍ നിൻ കാന്തി
ശലഭങ്ങൾ നിൻ തേൻ നുകർന്നാലും..........
നിൻ ഭംഗി എങ്ങും മായുന്നില്ല

ഇത്രയും ഭംഗി നിനക്കാരു തന്നു...........
കാറ്റിലാടി ഉലയുന്ന നിന്നെ കാണാൻ എന്തു ഭംഗി..........
അഴകാർന്ന നിന്നെകണ്ട് എൻ കണ്ണ് മഞ്ഞളിച്ചു..
എന്തൊരു ഭംഗിയാ....പൂവേ നിനക്ക് എന്തൊരു...ഭംഗിയാ...

ശിവലക്ഷ്മി.വി.ജെ
7 D എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത