ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കൊറോണയെന്ന സഞ്ചാരി

കൊറോണ എന്ന സഞ്ചാരി

കൊറോണയെന്ന മഹാമാരി

നാട്ടിലെങ്ങും പേമാരി
 
നാടുകൾ തോറും സഞ്ചാരി
 
നാശം വിതക്കും പേമാരി
 
ജോലിയും കൂലിയും ഇല്ലാതായ്..
 
ആളുകൾ വീട്ടിലിരിപ്പായി..
 
സ്കൂളും മദ്രസയുമില്ലാതായ്..

കളിച്ചു രസിച്ചു നടക്കാനായി.
 

നൂറാ സ്‍വാലിഹ
3 B ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത