അടിച്ചുതളി ആചാരമോടന്നു നമ്മൾ തൻ പൂർവികർ കാട്ടിയ മഹത്വം വീണ്ടെടുത്തീടണം നമ്മളീ നാടിനെ മാലിന്യ മുക്ത മാക്കീടാൻ വൃത്തിയും ശുദ്ധിയും വ്രതനിഷ്ഠയും മർത്യകുലത്തിന്നു മാത്രമായല്ല മണ്ണിനു മണ്ണോടു ചേരുന്നതു മാത്രം മണ്ണിലടക്കാൻ മറക്കാതിരിക്കുക.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത