ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ കൊറോണ എൻെറ ചിന്തയിൽ
കൊറോണ എൻെറ ചിന്തയിൽ
മാനവരാശിക്ക് ഭീതി പരത്തി
വന്നൂ കൊറോണ വൈറസ്
"വ്യക്തിശുചിത്വം "പാലിക്കാനും
സാമൂഹ്യഅകലം സൂക്ഷിക്കാനും
പഠിപ്പിച്ചു നമ്മെ കൊറോണ.
പ്രകൃതിയെ നന്നാക്കാൻ ഈശ്വരൻ
തന്നൊരു വരദാനമാണ് കൊറോണ,
മാനവകുലത്തിൻ സ്വാർത്ഥത മൂലം
നാശത്തിലായ ധരണിയെ ശുദ്ധമാക്കാൻ;
ഈശ്വരൻ ഒരുക്കിയ അവസരമല്ലോയിത്
അച്ഛനും അമ്മയും മക്കളും ഒന്നിച്ച്
സന്തോഷം പങ്കുവയ്ക്കും നല്ലകാലം !...
ഐസലിൻ മരിയ ബിജു
|
1 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത