2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ.പി.അബ്ബാസ് ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് വിവിധ ക്ലബ്ബുകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.